Latest 100+ Malayalam Birthday Wishes | Happy Birthday Greetings SMS Messages

Go to destination 1 Go to destination 2

Malayalam Birthday Wishes


Janmadinasamsakal in Malayalam :- Hello Friends here we have A Huge Collection of Malayalam Birthday Wishes & Happy Birthday Greetings . You Can also send SMS Messages as well as You Can Put it on Facebook and WhatsApp Status. 

If You are confused how to wish in Malayalam then you will get here full guidence. You can find Various ways to say Happy Birthday Wishes in Malayalam . Choose your Favourite one and Send it where you want. 


Happy Birthday Wishes in Malayalam


ഇന്ന് ജന്മദിനം ആഘോഷിക്കുന്ന എന്റെ പ്രിയ സുഹൃത്തിന് ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് നേരുന്നു 


ജന്മദിനാശംസകൾ

 


സൂര്യനെ വലംവെക്കാനുള്ള നിന്റെ അടുത്ത യാത്ര ഇന്നു തുടങ്ങുന്നു..കഴിഞ്ഞു പോയ മറ്റെല്ലാ യാത്രകളെക്കാളും മനോഹരവും സന്തോഷകരവുമാവട്ടെ ഈ യാത്ര എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു,ആശംസിക്കുന്നു...  

 

Malayalam Birthday Wishes


വർഷങ്ങൾക്ക് മുൻപ് ഈ ദിവസം ആണ് ഒരു നിലവിളി ശബ്ദത്തോടെ ഈ  ലോകത്തേക്ക്  വന്നത് ജന്മദിനാശംസകൾ



ജന്മദിനാശംസകൾ പ്രത്യേക നിമിഷങ്ങൾ, എന്റെ കണ്ണുകളിൽ സന്തോഷകരമായ പുതിയ സ്വപ്നങ്ങൾ ജീവിതം ഇന്ന് നിങ്ങളെ കൊണ്ടുവന്നു… എല്ലാ സന്തോഷത്തിനും സന്തോഷകരമായ ചിരി !!


Janmadinasamsakal in Malayalam


നിങ്ങൾക്ക് ചങ്ങാതിമാരുടെ ഒരു നിധി ഉണ്ട്, എന്നാൽ ഈ സുഹൃത്ത് നിങ്ങളുടെ പഴയ ആളാണ്, ഈ സുഹൃത്തിനെ ഒരിക്കലും മറക്കരുത്, കാരണം ഈ സുഹൃത്തിന് നിങ്ങളുടെ സൗഹൃദത്തെക്കുറിച്ച് ഭ്രാന്താണ്. ജന്മദിനാശംസകൾ…



ദൈവം നിങ്ങളെ ദുഷിച്ച കണ്ണുകളിൽ നിന്ന് രക്ഷിക്കുന്നു, ചന്ദ്രൻ നിങ്ങളെ നക്ഷത്രങ്ങളാൽ അലങ്കരിച്ചിരിക്കുന്നു, ദു orrow ഖം എന്താണെന്ന് നിങ്ങൾ മറക്കുന്നു, ജീവിതത്തിൽ ദൈവം നിങ്ങളെ വളരെയധികം ചിരിപ്പിച്ചു…

 

Birthday Wishes in Malayalam

 

ജീവിതത്തിന്റെ ചില പ്രത്യേക അനുഗ്രഹങ്ങൾ ഞങ്ങളിൽ നിന്ന് എടുക്കുക, ഞങ്ങളിൽ നിന്നുള്ള ജന്മദിനം നോക്കൂ, നിങ്ങളുടെ ജീവിതത്തിലെ നിറം പൂരിപ്പിക്കുക… ഇന്ന് ആ പുഞ്ചിരി എന്നിൽ നിന്ന് എടുക്കുക



ജന്മദിനാശംസകൾ നിങ്ങൾക്ക് സന്തോഷത്തിന്റെ ഈ നിമിഷം സന്തോഷം നാളെ കൊണ്ടുവരിക നിങ്ങൾക്ക് ആയിരക്കണക്കിന് സന്തോഷം സന്തോഷകരമായ സന്തോഷം

Wish You a Happy Birthday


Malayalam Birthday Wishes for Lover


ഇന്ന് ഞാൻ നിങ്ങൾക്ക് എന്റെ സമ്മാനം നൽകുന്നു, ഈ മനോഹരമായ മോക്ക നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഞാൻ എന്റെ ഹൃദയം നിങ്ങളോട് പറയുന്നു, ഞാൻ നിങ്ങൾക്ക് ജന്മദിനാശംസ നേരുന്നു ..



ഒരായിരം പൂക്കൾ വിരിയിച്ചു എന്റെ ഹൃദയത്തിൽ ഞാൻ കുറിക്കട്ടെ ദീർഘായുസ്സായിരിക്കട്ടെ എന്ന് . ജന്മദിനാശംസകൾ .  

 

Malayalam Birthday Wishes

എന്നും എന്റെ   കൂടെ  ഉണ്ടാവണമെന്ന്  കൊതിക്കുന്നു  .....  ഒരു  നൂറു  സുവർണ  ജന്മദിനം  ഇനിയും   ഉണ്ടാവട്ടെ....   

എന്നുമെൻ നിഴലായി

എന്നരികിലൊളിക്കാൻ ശ്രമിക്കുന്ന.... 

നിനക്കായ്... ഈ ജന്മദിനം 

സന്തോഷങ്ങൾ മാത്രം നൽകട്ടെ..

Happy Birthday 



ജന്മദിനാശംസകൾ നേരിന്റയും നന്മയുടേയും ഒരായിരം കാലങ്ങൾ നിനക്ക് മുന്നിലെ.......  


Malayalam Birthday Wishes for Daughter


സൂര്യനെ വലംവെക്കാനുള്ള നിന്റെ അടുത്ത യാത്ര ഇന്നു തുടങ്ങുന്നു..കഴിഞ്ഞു പോയ മറ്റെല്ലാ യാത്രകളെക്കാളും മനോഹരവും സന്തോഷകരവുമാവട്ടെ ഈ യാത്ര എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു,ആശംസിക്കുന്നു...



ഒരായിരം പൂക്കൾ വിരിയിച്ചു എന്റെ ഹൃദയത്തിൽ ഞാൻ കുറിക്കട്ടെ ദീർഘായുസ്സായിരിക്കട്ടെ എന്ന് . ജന്മദിനാശംസകൾ .  

 

Malayalam Birthday Wishes


എല്ലാ ദിവസവും സന്തോഷത്തോടെ ചെലവഴിക്കുന്നു, എല്ലാ മനോഹരമായ രാത്രിയും… വശത്തുള്ള നിങ്ങളുടെ ഘട്ടങ്ങൾ - പുഷ്പങ്ങളാൽ മഴയുള്ളതാണ്…

Wish You a Very Very Happy B'Day


Malayalam Birthday Wishes for Sister


ആ ദിവസം ഇന്നായിരുന്നു അല്ലേ? വർഷങ്ങൾക്ക് മുൻപ് ഈ ഒരു ദിവസം ആയിരുന്നു നിലവിളിച്ച് ഈ  ലോകത്തേക്ക് ...,.. വന്നത് ദൈവം ആരോഗ്യവും ആയുസ്സും നൽകട്ടെ ....പിറന്നാൾ ആശംസകൾ  



എന്‍െറ പ്രിയപ്പെട്ടവരുടെ പുഞ്ചിരികള്‍ എനിക്കെപ്പോഴും മധുരമുള്ള ഓര്‍മകള്‍ സമ്മാനിക്കുന്നു........ ആ സുഹൃത്തിന്റെ ജന്മദിനം എനിക്ക് അതിലേറെ മധുരം സമ്മാനിക്കുന്നു . ജന്മദിനാശംസകൾ ..



ജന്മദിനാശംസകൾ നേരിന്റയും നന്മയുടേയും ഒരായിരം കാലങ്ങൾ നിനക്ക് മുന്നിലെ....... 

 


Birthday Wishes in Malayalam for Husband


ഒരിക്കൽ   നീ  എന്റെ  ശബ്ദം  കേൾകാതെ  വരികയാണെങ്കിൽ   നീ  ആകാശത്തേക്ക് നോക്ക്,  അപ്പോൾ  ഒരു  നക്ഷത്രമായി  ചിരിച്ചുകൊണ്ട്  ഞാൻ  പറയും ......ഹാപ്പി ബർത്ത് ഡേ....!  



വെല്ലുവിളികൾ  നിറഞ്ഞ  ഈ ജീവിതത്തിൽ ഒരു  വർഷക്കൂടി  കടന്നു പോയി. ഇനി  വരും  നാളുകൾ മാധുര്യമാകാൻ  സധിക്കട്ടെ....ഒരായിരം ജന്മദിനാശംസകൾ. 



ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെയെന്ന പ്രാർത്ഥനയോടെ.... സ്നേഹത്തോടെ....നേരുന്നു ജന്മദിനാശംസകൾ  


Happy Birthday to You in Malayalam


എന്‍െറ പ്രിയപ്പെട്ടവരുടെ പുഞ്ചിരികള്‍ എനിക്കെപ്പോഴും മധുരമുള്ള ഓര്‍മകള്‍ സമ്മാനിക്കുന്നു........ ആ സുഹൃത്തിന്റെ ജന്മദിനം എനിക്ക് അതിലേറെ മധുരം സമ്മാനിക്കുന്നു . ജന്മദിനാശംസകൾ .. 

 

Birthday Wishes in Malayalam


നക്ഷത്ര ശോഭയോടെ എന്നും ഈ ജീവിതം തിളങ്ങട്ടെ എന്ന് ആശംസിക്കുന്നു ഒരായിരം പിറന്നാൾ ആശംസകൾ ...  



ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു നീയാണ്  എന്റെ ഉറ്റ സുഹൃത്തെന്നു ഇത്രയും നാൾ പങ്കു വച്ച ഓരോ നിമിഷങ്ങളും എനിക്ക് വിലപെട്ടതാണ്  നിന്റെ ജന്മദിനം എന്റെ ഓരോ നിമിഷത്തെ ഓർമ്മയിലും ഉണ്ട് ഹൃദയം നിറഞ്ഞു മനം നിറഞ്ഞു ആശംസിക്കുന്നു ...


Pirannal Ashamsakal in Malayalam


എന്റെ പ്രിയ സുഹൃത്തിന്  ഈ ജീവിതത്തിൽ എല്ലാ നന്മകളും മംഗളങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിച്ചു കൊണ്ട് പിറന്നാൾ ദിന ആശംസകൾ 



ഒത്തിരി സന്തോഷവും നന്മയും ആശംസിക്കുന്നു ഈ ജന്മദിനനാളിൽ നാളിൽ എന്റെ സുഹൃത്തിന് വേണ്ടി ... ഹാപ്പി ബർത്ത് ഡേ ..  



പുഞ്ചിരികൊണ്ട് പൂനിലാവും വാക്കുകൾ കൊണ്ട് തേൻമഴയും സ്നേഹം കൊണ്ട് ഹൃദയവും നിറച്ച സുഹൃത്തിന് ഒരായിരം ജന്മദിനാശംസകൾ നേരുന്നു.....  

 

Malayalam Birthday Wishes

Malayalam Birthday Wishes for Son


കഴിഞ്ഞു പോയ വർഷങ്ങളെയും  കൊഴിഞ്ഞു പോയ  തൂവലുകളേയും ഓർത്ത്‌ സങ്കടപ്പെടരുത്. അവയ്ക്കു പകരം പുതിയ വർഷങ്ങൾ പുതിയ തൂവലുകൾ തളിർക്കും കൂടുതൽ ഉയരത്തിലേക്ക് പറക്കാൻ കഴിവുള്ളവ വലിയ ലക്ഷ്യങ്ങൾ നേടാൻ പ്രാപ്‌തിയുള്ളവ.ഈ പുതിയ വർഷത്തിൽ  കൂടുതൽ ഉയരത്തിലേക്ക് പറക്കാൻ കഴിയട്ടെ.. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ  



വെല്ലുവിളികളെ അതിജീവിച്ചു വാശിയോടെ പ്രയത്നിച്ചു വിജയത്തിന്റെ സ്വർഗ്ഗങ്ങൾ കീഴടക്കാൻ നിനക്ക് സാധിക്കട്ടെ . ജന്മദിനാശംസകൾ ..  



നക്ഷത്ര ശോഭയോടെ എന്നും ഈ ജീവിതം തിളങ്ങട്ടെ എന്ന് ആശംസിക്കുന്നു ഒരായിരം പിറന്നാൾ ആശംസകൾ ...  


Birthday Wishes in Malayalam Images


ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു നീയാണ്  എന്റെ ഉറ്റ സുഹൃത്തെന്നു ഇത്രയും നാൾ പങ്കു വച്ച ഓരോ നിമിഷങ്ങളും എനിക്ക് വിലപെട്ടതാണ്  നിന്റെ ജന്മദിനം എന്റെ ഓരോ നിമിഷത്തെ ഓർമ്മയിലും ഉണ്ട് ഹൃദയം നിറഞ്ഞു മനം നിറഞ്ഞു ആശംസിക്കുന്നു ...  



പ്രിയ മിത്രമേ ഓരോ ജന്മദിനവും ഓരോ ഓർമ്മപെടുത്തലാണ് നാലെക്കുള്ള പാതയോരുക്കലും. ജന്മദിനാശംസകൾ നേരുന്നു ..  

 

Birthday Wishes in Malayalam


ഈ ജന്മദിനവും ഇനി വരുന്ന ദിനങ്ങളും ഒത്തിരി സന്തോഷം നിറഞ്ഞതാകട്ടെ. പ്രിയ സുഹൃത്തിന് എപ്പോഴും നല്ലത് മാത്രം സംഭവിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.ഹാപ്പി ബർത്ത് ഡേ  


Birthday Wishes in Malayalam


ഒത്തിരി സന്തോഷവും നന്മയും ആശംസിക്കുന്നു ഈ ജന്മദിനനാളിൽ നാളിൽ എന്റെ സുഹൃത്തിന് വേണ്ടി ... ഹാപ്പി ബർത്ത് ഡേ ..  



ഇന്ന് എന്റെ സുഹൃത്തിനെ ജന്മദിനം ആണ് ഈ ദിനം എന്ന് എന്റെ ഓർമ്മയിൽ നിന്ന് മായാതെ നില്ക്കും കാരണം അത്രയം നല്ല ഒരു സുഹൃത്ത് ബന്ടമാണ് അവൾ എനികീ ജന്മത്തിൽ നല്കിയിരിക്കുന്നത് എന്റെ എല്ലാ സന്തോഷത്തോടെയും  എന്റെ കൂടുകാരിക്ക് വേണ്ടി ഞാൻ ആശംസകൾ പറയട്ടെ  



സ്നേഹിക്കാൻ മാത്രം അറിയുന്ന എന്റെ പ്രിയ സുഹൃത്തിന്  എന്റെ എല്ലാ വിധ ജന്മദിനാശംസകളും നേരുന്നു  


Malayalam Birthday Wishes for Friend


Malayalam Birthday Wishes

 എന്റെ നല്ല കൂട്ടുകാരന് സ്നേഹത്തിന്റെ ഭാഷയിലും  ഹൃദയത്തിന്റെ ഭാഷയിലും നേരുന്നു ജന്മദിനാശംസകൾ  



പുഞ്ചിരികൊണ്ട് പൂനിലാവും വാക്കുകൾ കൊണ്ട് തേൻമഴയും സ്നേഹം കൊണ്ട് ഹൃദയവും നിറച്ച സുഹൃത്തിന് ഒരായിരം ജന്മദിനാശംസകൾ നേരുന്നു.....



നിനക്കുള്ള ആയുസ്സ്‌ അത്‌ എത്രയായാലും എനിക്കുള്ളത്‌ അതിനെക്കാൽ ഒരു നിമിഷം കുറവായിരിക്കണേ എന്നൊരു പ്രാർത്തനയേ എനിക്കുള്ളു...ഈ ജന്മദിനത്തിലും നിന്റെ ആയുസ്സിനായി ഒത്തിരി ആശംസകളോടെ പ്രിയ സുഹൃത്ത് 


Thanks For Reading our post . Hope you got the Favourite Malayalam Birthday Wishes. Also Check SMS Messages and Greetings . You can Put it on Status also . Hope You will

Visit Again . 


                        Thank You !!


Next Post Previous Post
No Comment
Add Comment
comment url